England Name T20I Squad For Five-Match Series Against India
ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇപ്പോള്‍ നടക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷമാണ് ഇന്ത്യയും ഇംഗ്ലണ്ടും അഞ്ചു ടി20കളുടെ പരമ്പരയില്‍ കൊമ്പുകോര്‍ക്കുന്നത്. ആവേശകരമായ പരമ്പരയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയില്ല.